E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 17 2020 02:22 AM IST

Facebook
Twitter
Google Plus
Youtube

ലാലിഗയില്‍ കരുത്തരായ റയല്‍മഡ്രിഡിന് തകര്‍പ്പന്‍ ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

real-madrid
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലാലിഗയില്‍ കരുത്തരായ റയല്‍മഡ്രിഡിന് തകര്‍പ്പന്‍ ജയം. ദുര്‍ബലരായ ഐബറിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്. 18 മിനിറ്റില്‍ പൗളോ ഒലിവേറയുടെ സെല്‍ഫ് ഗോളിലാണ് റയല്‍ ഗോള്‍വേട്ട തുടങ്ങിയത്. പന്ത് ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്യുന്നതിലെ പിഴവിലായിരുന്നു ആ ഗോള്‍. ഇരുപത്തിയെട്ടാം മിനിട്ടില്‍ മാര്‍ക്കോ അസിനിയോ റയലിന്റെ ലീഡുയര്‍ത്തി. പന്നീട് എണ്‍പത്തിരണ്ടാം മിനിട്ടില്‍ മാര്‍സലോ റയലിന്റെ മൂന്നാം ഗോളും നേടി 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റ് മല്‍സരങ്ങളില്‍ ആര്‍സല്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എവര്‍ട്ടനെ തകര്‍ത്തു. ലിവര്‍പൂളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ടോട്ടനം പരാജയപ്പെടുത്തി. ടോട്ടനത്തിനായി ഹാരികെയില്‍ ഇരട്ടഗോള്‍ നേടി.