E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 03:07 AM IST

Facebook
Twitter
Google Plus
Youtube

ഐഎസിന്റെ വകഭേദമാണ് എസ്ഡിപിഐ പോലുള്ള സംഘടനകൾ:കോടിയേരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kodiyeri-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐഎസിന്റെ വകഭേദമാണ് എസ്ഡിപിഐ പോലുള്ള സംഘടനകളെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. . 

എൽഡിഎഫ് ജനജാഗ്രതാ യാത്രക്കു പിണറായിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.‘ആർഎസ്എസിനെ പോലെ ഭീകരസംഘടനയാണ് എസ്ഡിപിഐ. മുസ്‌ലിം, ഹിന്ദു വർഗീയവാദികൾക്കെതിരായ പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നത്.’ 

തിരുവനന്തപുരത്ത് അമിത് ഷാ ഹിന്ദിയിൽ പ്രസംഗിച്ചതു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയെങ്കിലും പങ്കെടുത്തതു മുഴുവൻ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരായതിനാൽ ആർക്കും ഒന്നും മനസിലായില്ലെന്നു ശ്രീകണ്ഠാപുരത്തെ സ്വീകരണത്തിൽ കോടിയേരി പറഞ്ഞു.