E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

സംസ‍്ഥാന സ്കൂൾ കായികമേള: എറണാകുളം മുന്നേറ്റം തുടരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ‍്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം ദിവസം ഉച്ചവരെയുള്ള മത്സരങ്ങൾ അവസാനിക്കുമ്പോൾ 11 സ്വർണം നേടിയ എറണാകുളം തന്നെയാണ് മുന്നിൽ . പാലക്കാട് രണ്ടാംസ്ഥാനത്ത് തുടരുന്നു. എറണാകുളത്തിന്റെ ശ്രീകാന്തും അനുമോൾ തമ്പിയും ഇരട്ട സ്വർണം നേടി. കഴിഞ്ഞ ദിവസം 3000 മീറ്ററിൽ ഒന്നാമതെത്തിയ അനുമോൾ 5000 മീറ്ററിലും നേട്ടം ആവർത്തിച്ചു. ലോംഗ്ജംപിൽ ഒന്നാമതെത്തിയ ശ്രീകാന്ത് ഇന്ന് ഹൈജംപിലും ഒന്നാമനായി