E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 03:30 AM IST

Facebook
Twitter
Google Plus
Youtube

സ്കൂൾ കായികോത്സവം: എറണാകുളം മുന്നിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ആദ്യ ദിവസത്തെ മത്സരം സമാപിക്കുമ്പോൾ ഏഴു സ്വർണവുമായി എറണാകുളം ജില്ല മുന്നിൽ. നാലു സ്വർണവുമായി പാലക്കാടാണ് തൊട്ടുപിന്നിൽ . ആദ്യദിനത്തിലെ ശ്രദ്ധേയപ്രകടനം കണ്ടത് സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിലായിരുന്നു. എറണാകുളത്തിന്റേയും പാലക്കാടിന്റേയും താരങ്ങളെ പിന്തള്ളി ഈ ഇനത്തിൽ പത്തനംതിട്ടയുടെ അനന്തുവി ജയൻ ജേതാവായി. 18 ഇനങ്ങളിലെ മത്സരങൾ പൂർത്തിയായപ്പോൾ കോതമംഗലം മാർ ബേസിൽ സ്കൂളാണ് ഒന്നാമത്. പറളി രണ്ടാം സ്ഥാനത്തെത്തി.