യൂവേഫ ചാംപ്യന്‍സ് ലീഗില്‍ നൂറ് ഗോളുകള്‍ തികച്ച് ലയണല്‍ മെസി. ഒളിംപിയാക്കോസിനെതിരായ മത്സരത്തിലാണ് മെസിയുടെ നേട്ടം. മത്സരത്തില്‍ ബാര്‍സ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒളിംപിയാക്കോസിനെ തോല്‍പ്പിച്ചു. മറ്റ് മത്സരങ്ങളില്‍ പി.എസ്.ജിയും ബയണും മാഞ്ചസ്റ്ററും ജയിച്ചുകയറിയപ്പോള്‍ ചെല്‍സിയെ റോമ സമനിലയില്‍ തളച്ചു. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ ജയം.
Advertisement