E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 12:05 PM IST

Facebook
Twitter
Google Plus
Youtube

യുഡിഎഫ് യോഗം ഇന്ന്; സോളര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരായ സോളാർ കമ്മീഷൻ റിപ്പോർട്ട് യു.ഡി.എഫ് യോഗം ചർച്ച ചെയ്യും. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തിൽ ചർച്ചയാകും. കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് പുറമെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയാണ് യോഗത്തിന്റെ പ്രധാന അജണ്ട.