വിവരാവകാശ നിയമപ്രകാരം സോളർ കമ്മിഷൻ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ശരിയല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അറിയാൻ ഉമ്മൻചാണ്ടിക്ക് അവകാശമുണ്ടെന്നും പി.ജെ.കുര്യൻ ആലുവയിൽ പറഞ്ഞു.
Advertisement