E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

അമേരിക്കയിലെ മേരിലാ‍ന്‍ഡ് ബിസിനസ് പാര്‍ക്കില്‍ വെടിവയ്പ്; മൂന്നുമരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയിലെ മേരിലാ‍ന്‍ഡ് ബിസിനസ് പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ് . പ്രാദേശിക സമയം  ഒന്‍പതുമണിയോടെയായിരുന്നു അക്രമം. അഡ്വാന്‍സ് ഗ്രാനൈറ്റ് സൊല്യൂഷന്‍സ് എന്ന കമ്പനിയിലെ ജീവനക്കാര്‍ക്കാണ് വെടിയേറ്റത്.  ഇതേ കമ്പനിയിലെ മെഷീന്‍ ഓപ്പറേറ്ററായിരുന്ന ലബീബ് പ്രിന്‍സ് എന്നയാളാണ് വെടിയുതിര്‍ത്തത്. വെടിയുതിര്‍ക്കാനുണ്ടായ കാരണം വ്യക്തമല്ല.