ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്തുണ്ടായത് ഒറ്റപ്പെട്ട അക്രമങ്ങളെന്ന് എം എം ഹസന്‍. അക്രമങ്ങളുണ്ടാകരുതെന്ന് ഡിസിസി പ്രസിഡന്റുമാരെ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു. വിരുദ്ധമായി സംഭവിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും എം എം ഹസന്‍ പറഞ്ഞു.
Advertisement