E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 10:36 AM IST

Facebook
Twitter
Google Plus
Youtube

ഇറാനുമായുളള ആണവക്കരാര്‍ ഏത് സമയത്തും പിൻവലിക്കും:ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

donald-trump
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇറാനുമായുളള ആണവക്കരാര്‍ ഏത് സമയത്തും അമേരിക്ക പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിന്റെ അന്തസത്തയ്ക്കൊത്ത് ഉയരാന്‍ ഇറാന് കഴിഞ്ഞിട്ടില്ല. ഇറാനുമേല്‍ വീണ്ടും ഉപരോധം കൊണ്ടുവരുന്നത് അമേരിക്കന്‍ കോണ്‍ഗ്രസ് പരിശോധിക്കുംമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കരാറില്‍ നിന്ന് പൂര്‍ണമായു പിന്‍മാറുന്നതിനുള്ള അന്തിമ തീരുമാനം ട്രംപ് യു.എസ് കോണ്‍ഗ്രസിന് വിട്ടു.