കായല്‍ കയ്യേറ്റം അടക്കമുള്ള ആരോപണങ്ങളില്‍ ജില്ലാ കലക്ടര്‍ക്കും തെറ്റുപറ്റിയെന്ന് മന്ത്രി തോമസ് ചാണ്ടി. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കും വരെ വിശ്രമമില്ലെന്നും തോമസ് ചാണ്ടി അങ്കമാലിയില്‍ പറഞ്ഞു. നേരത്തെ ഭൂമി കയ്യേറ്റ ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍.സി.പി. കേന്ദ്രനേതൃത്വം. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ വിശദമാക്കിയിരുന്നു.
Advertisement