E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ബേപ്പൂരിൽ ബോട്ട് മുങ്ങി നാലുപേരെ കാണാതായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് മുങ്ങി നാലുപേരെ കാണാതായി. ആറുപേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ രക്ഷപ്പെടുത്തി. കൊച്ചി മുനമ്പത്ത് നിന്ന് കടലില്‍ പോയ ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.