E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

സോളാർ കേസ്: ആശങ്കയില്ലെന്ന് തിരുവഞ്ചൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോളര്‍ കേസിലെ നടപടിയില്‍ തെല്ലും ആശങ്കയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവരട്ടെയെന്നും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന്റെ മുന്നില്‍ കൈനീട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. നടപടി തീർത്തും രാഷ്ട്രീയപ്രേരിതമാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യട്ടെനിയമപരമായി നേരിടുമെന്ന് എന്‍.സുബ്രഹ്മണ്യനും തമ്പാനൂര്‍ രവിയും പ്രതികരിച്ചു.