E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 23 2020 11:39 PM IST

Facebook
Twitter
Google Plus
Youtube

സോളർ കേസ്: അന്വേഷണത്തെ ഭയമില്ല, തെറ്റു ചെയ്താലേ ഭയക്കേണ്ടതുളളൂ; ഉമ്മൻ ചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോളര്‍ കേസിലെ നടപടികൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്ന് ഉമ്മന്‍ ചാണ്ടി. അന്വേഷണത്തെ തനിക്കോ തനിക്കൊപ്പമുളളവര്‍ക്കോ ഭയമില്ല. തെറ്റു ചെയ്താലേ ഭയക്കേണ്ടതുളളൂ. മനസാക്ഷിക്കുത്തില്ലാത്തതിനാല്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകും.  നടപടികളെ നിയമപരമായി നേരിടും. ഇപ്പോഴത്തെ നടപടി സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് തനിക്കുറപ്പുണ്ടെന്നും ഉമ്മന്‍ ചാണ്ടി തൃശൂരില്‍ പറഞ്ഞു.   മാനഭംഗപ്പെടുത്തിയെന്ന് പറഞ്ഞുളള സരിതയുടെ കൃത്രിമക്കത്തിലാണ് തന്റെ പേരുളളത്.  ആ കത്തിനെതിരെ താന്‍ കേസ് കൊടുത്തിട്ടുണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി

അതേസമയം, സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.  ടേംസ് ഓഫ് റഫറന്‍സിലാണോ കണ്ടെത്തലുകള്‍ എന്ന് വ്യക്തമാക്കണം. എല്‍.ഡി.എഫ് നിയമസഭയില്‍പ്പോലും ഉന്നയിക്കാത്തവയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.  റിപ്പോര്‍ട്ട്  പുറത്ത് വിടാതെ മുഖ്യമന്ത്രി എങ്ങനെ അന്വേഷണം പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.