E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 05:44 AM IST

Facebook
Twitter
Google Plus
Youtube

കൊലപാതകങ്ങള്‍ നടത്തി കേരളത്തില്‍ ചെങ്കൊടി പിഴുതെറിയാമെന്ന് കരുതേണ്ട: സീതാറാം യച്ചൂരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊലപാതകങ്ങളും കള്ളപ്രചാരണങ്ങളും കൊണ്ട് കേരളത്തിലെ ചെങ്കൊടി പിഴുതെറിയാമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കേരളത്തിലെ ആര്‍എസ്എസ് അതിക്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളായ എസ്.രാമചന്ദ്രന്‍പിള്ള, പ്രകാശ് കാരാട്ട്, ബൃദ്ധ കാരാട്ട് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചില്‍ കേരളത്തിലെ ആര്‍എസ്എസ് അക്രമത്തിന് വിധേയരായവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു പ്രതിഷേധം.