E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഷൊർണൂർ യാർഡിലെ അറ്റകുററപ്പണികൾ: ട്രെയിനുകൾ വൈകുമെന്ന് റയിൽവേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

passenger-train
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷൊർണൂർ യാർഡിലെ അറ്റകുററപ്പണികൾ കാരണം ചില ട്രെയിനുകൾ വൈകുമെന്ന് റയിൽവേ അറിയിച്ചു. വൈകിട്ട് ആറേമുക്കാലിന് പുറപ്പേടേണ്ട തിരുവനന്തപുരം - മാംഗളൂർ മലബാർ എക്സ്പ്രസ് ഏഴേമുക്കാലിനേ പുറപ്പെടുകയുള്ളു. ഏഴരയ്ക്ക് പുറപ്പെടേണ്ട മാവേലി എക്സ്പ്രസ് ഒൻപതേമുക്കാലിന് പുറപ്പെടും. രാത്രി പതിനൊന്ന് മുപ്പതിന് പുറപ്പടുന്ന എറണാകുളം - ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി ഒന്നരയ്ക്കു പുറപ്പെടും.