E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

യുഡിഎഫ് സംഘടിപ്പിച്ച രാപ്പകൽ സമരം അവസാനിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച രാപ്പകൽ സമരം അവസാനിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ട്രേറ്റുകൾക്ക് മുമ്പിലുമായിരുന്നു 24 മണിക്കൂർ നീണ്ട പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയും കൊച്ചിയിൽ ഷിബുബേബി ജോണും,കോഴിക്കോട് ആര്യാടൻ മുഹമ്മദും സമാപനയോഗം ഉദ്ഘാടനം ചെയ്തു. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 19നാണ് മലപ്പുറത്ത് സമരം.