E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 10:03 AM IST

Facebook
Twitter
Google Plus
Youtube

ശ്രീപത്മനാഭസ്വാമി ക്ഷേത്ര പ്രവേശനം; മതംമാറ്റമാണെന്നുള്ള വിവാദം അനാവശ്യമെന്ന് യേശുദാസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശ്രീപത്മനാഭസ്വാമി ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് മതംമാറ്റമാണെന്നുള്ള വിവാദം അനാവശ്യമാണെന്ന് യേശുദാസ്. ദര്‍ശനത്തിനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൂര്യസംഗീതോല്‍സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കച്ചേരിക്കിടെയായിരുന്നു യേശുദാസിന്‍റെ പ്രതികരണം. വിശ്വാസിയായ ആര്‍ക്കും ഒരു ഫോമില്‍ ഒപ്പിട്ടാല്‍ അവിടെ കയറാമെന്ന് ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഫോമില്‍ ഒപ്പിട്ടതെന്നും  യേശുദാസ് പറഞ്ഞു.