E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 07:10 AM IST

Facebook
Twitter
Google Plus
Youtube

മൂന്നാറിൽ ടാറ്റയില്‍നിന്ന് ആയിരം ഏക്കര്‍ ഭൂമിയെങ്കിലും ഏറ്റെടുക്കണം: അല്‍ഫോണ്‍സ് കണ്ണന്താനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നാറിൽ ടാറ്റയുടെ ആയിരംഏക്കർ സ്ഥലം നിയമപരമായി സർക്കാർ ഏറ്റെടുത്ത് അവിടെ വിനോദസഞ്ചാരികൾ താമസൗകര്യം ഏർപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. നട്ടെല്ലുണ്ടെങ്കിൽ അതിന് സാധിക്കും. താൻ ഇടുക്കി സബ്കലക്ടറായിരുന്ന കാലത്ത് ടാറ്റയുടെ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ കണ്ണന്താനം പറഞ്ഞു.