E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മുൻ മുഖ്യപരിശീലകൻ അന്തരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മുൻ മുഖ്യപരിശീലകൻ പി.പി.ആന്റണി തൃശൂരില്‍ അന്തരിച്ചു. അറുപത്തിയെട്ടു വയസായിരുന്നു. സംസ്കാരം വെള്ളിയാഴ്ച. ദേശീയ ജൂനിയര്‍ , സീനിയര്‍ വനിതാ ടീമുകളുടെ മുഖ്യപരിശീലകനായിരുന്നു. ദേശീയ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്. 1986 മുതല്‍ 1989 വരെ ദേശീയ ജൂനിയര്‍ വനിതാ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു. സോവിയറ്റ് യൂണിയനിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ടീം കിരീടം നേടിയത് ആന്റണിയുടെ കീഴിലാണ്.