E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കാബൂള്‍ വിമാനത്താവളത്തിലെ റോക്കറ്റ് ആക്രമണം അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയെ ലക്ഷ്യമിട്ട്: താലിബാന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാബൂളില്‍ താലിബാന്‍ നടത്തിയ റോക്കറ്റ് ആക്രണത്തില്‍നിന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്  രക്ഷപ്പെട്ടു. കാബൂള്‍ ‍ ഹാമിദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍ ജെയിംസ് മാറ്റിസും സംഘവും വന്നിറങ്ങി മിനുട്ടുകള്‍ക്കകം റോക്കറ്റ് പതിക്കുകയായിരുന്നു. ആ സമയം സംഘം വിമാനത്താവളത്തിനുപുറത്തു കടന്നിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ജെയിംസ് മാറ്റിസിനെ ലക്ഷ്യമിട്ടു തന്നെയാണ്  റോക്കറ്റ് ആക്രമണം നടത്തിയതെന്ന് പിന്നീട് താലിബാന്‍ പ്രതികരിച്ചു.