പാലക്കാട്∙ മാവോയിസ്റ്റ് പ്രവർത്തകനായ കാളിദാസൻ അട്ടപ്പാടിവനാതിർത്തിയിലുളള മൂലക്കൊമ്പ് ഊരിനുസമീപം പൊലീസിൽ കീഴടങ്ങിയതായി സൂചന. പ്രവർത്തകനെ പൊലീസ് പിടികൂടിയതാണെന്നും കേൾക്കുന്നു .തമിനാട്ടിലെ രണ്ടാംനിര നേതാക്കളിൽ ഒരാളാണ് കാളിദാസൻ എന്നാണു വിവരം. സംഭവം ഔദ്യേഗികമായി സ്ഥിതീകരിച്ചിട്ടില്ല.
representataive image
Advertisement