E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saina
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൈന നെഹ്‌വാള്‍ ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റനിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യറൗണ്ടില്‍ തായ്‌ലന്‍ഡിന്റെ ചോ-ചു വോങ്ങിനെയാണ് സൈന തോല്‍പ്പിച്ചത്. സ്കോര്‍ 21-17, 21-19.  സ്പെയിനിന്റെ ഒളിംപിക് ചാംപ്യന്‍ കരോലിന മാരിനാണ് അടുത്തറൗണ്ടില്‍ സൈനയുടെ എതിരാളി. 

കൊറിയ ഓപ്പണ്‍ വിജയിച്ചെത്തിയ പി.വി.സിന്ധു ജപ്പാന്റെ മിനാട്സു മിതാനിയെ നേരിടുകയാണ്. ആദ്യഗെയിം 12-21ന് നഷ്ടമായെങ്കിലും രണ്ടാം ഗെയിം 21-15ന് സിന്ധു സ്വന്തമാക്കി. പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്തും എച്ച്.എസ്‍.പ്രണോയും സമീര്‍ വര്‍മയും രണ്ടാം റൗണ്ടിലെത്തി. ഡാനിഷ് താരം ആന്‍ഡോണ്‍‍സനെയാണ് മലയാളിതാരം പ്രണോയ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. അതേസമയം സായ് പ്രണീതും സൗരഭ് വര്‍മയും ആദ്യറൗണ്ടില്‍ പുറത്തായി.