E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 01:39 AM IST

Facebook
Twitter
Google Plus
Youtube

തീവ്രവാദത്തിനെതിരെ കടുത്ത നിലപാടുമായി ബ്രിക്സ് ഉച്ചകോടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭീകരവാദത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. അംഗരാജ്യങ്ങള്‍ നേരിടുന്ന വിവിധതരത്തിലുള്ള ഭീകരാക്രമണങ്ങളെ അപലപിക്കുന്ന പ്രസ്താവന പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ  ഭീകരസംഘങ്ങളുടെ പേരുകള്‍ എടുത്തുപറയുന്നുണ്ട്. പ്രസ്താവനയെ ചൈന അപ്പാടെ പിന്തുണച്ചത് ഇന്ത്യന്‍ നിലപാടുകളുടെ വിജയമായി വിലയിരുത്തപ്പെടുന്നു. ഉത്തര കൊറിയയുടെ ആണവപരീക്ഷണത്തെയും ഉച്ചകോടി അപലപിച്ചു .