E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 02:37 AM IST

Facebook
Twitter
Google Plus
Youtube

സ്വാശ്രയ മാനേജ്മെന്റ് യോഗസ്ഥലത്തേക്ക് കെഎസ്‌യു മുട്ടയേറ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെഡിക്കല്‍ പ്രവേശനത്തിന്‍റെ സ്പോട് അഡ്മിഷന്‍ സമയത്ത് ഒഴിഞ്ഞുകിടന്ന എന്‍.ആര്‍.ഐ സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ കൊച്ചിയില്‍ യോഗം ചേർന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് മാനേജ്മെന്‍റുക‌ളു‌ടെ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ അസോസിയേഷനുള്ളില്‍ തന്നെ ഭിന്നതയുണ്ട്. 

യോഗം നടക്കുന്ന ഹോട്ടലിലേക്ക്  പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍  തള്ളിക്കയറാന്‍ ശ്രമിക്കുകയും മുട്ട എറിയുകയും ചെയ്തു. അതേസമയം എം.ബി.ബി.എസിന് പിന്നാലെ ഡന്റൽ കോളജുകളിലെയും എൻ.ആർ.ഐ സീറ്റുകൾ സർക്കാർ ഏറ്റെടുത്തു. 13 സ്വാശ്രയ കോളജുകളിൽ നിന്നായി 107 സീറ്റുകളാണ് മെറിറ്റ്, സംവരണ വിഭാഗങ്ങളിലേക്ക് മാറ്റിയത്.