E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ഗോരഖ്പൂരിലെ ബിആർഡി ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗോരഖ്പൂരിലെ ബി.ആര്‍ ഡി മെഡിക്കല്‍ കോളജില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പതിനാറു കുഞ്ഞുങ്ങള്‍ മരിച്ചു. ദുരന്തകാരണം ജപ്പാന്‍ ജ്വരമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതോടെ  ഈ മാസം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം നാനൂറ്റി പതിനഞ്ചായി.  ജീവശ്വാസം കിട്ടാതെ മുപ്പതുകുഞ്ഞുങ്ങള്‍ പിടിഞ്ഞുമരിച്ച സംഭവത്തിന് ശേഷം സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കണ്ടില്ലെന്ന ആരോപണം ശക്തമായി. പ്രാഥമികസൗകര്യങ്ങള്‍ പൊലും ആശുപത്രിയില്‍ ഒരുക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.