E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

വിമാനത്തില്‍ ലഹരിവസ്തു കടത്തിയ മലയാളിയായ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പിടി‍യില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിമാനത്തില്‍ ലഹരികടത്തിയതിനു എയര്‍ ഇന്ത്യ ജീവനക്കാരനായ മലയാളി ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍ . കഴിഞ്ഞ മാസം 19ന് ദുബായില്‍നിന്ന് ചെന്നൈവഴി ഡല്‍ഹിയിലെത്തിയ വിമാനത്തില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹി കസ്റ്റംസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി ഇന്നലെ രാത്രി അറസ്റ്റിലാകുന്നത്. ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന പ്രതി ചെന്നൈയിലാണ് സ്ഥിരതാമസം. കൂടുതല്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ ലഹരികടത്തില്‍ ഉള്‍പ്പെട്ടതായി കസ്റ്റംസ് സംശയിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ ചോദ്യംചെയ്യും. ലഹരികടത്തിനു പിന്നില്‍ രാജ്യാന്തരസംഘമുണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.