തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ മറുപടി പറയേണ്ടത് താനല്ലെന്ന് ജേക്കബ് തോമസ്. തന്നെ നിയോഗിച്ച വി.എസ് സര്‍ക്കാരിലെ ചുമതലപ്പെട്ടവരാണ് ഉത്തരം നല്‍കേണ്ടത്. തനിക്കെതിരെ ഇത്തരം റിപ്പോര്‍ട്ടുകള്‍ വരുന്നത് വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നതിനാലാണ്. ഓരോ റിപ്പോര്‍ട്ടിനും ഓരോ ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് തോമസ് തിരുവനന്തപുരത്ത് പ്രതികരിച്ചു.
Advertisement