കര്‍ഷക പ്രക്ഷോഭം രൂക്ഷമായ മധ്യപ്രദേശില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യചെയ്തു. ധര് ജില്ലയിലെ ജഗദീഷ് മോറിയെന്ന കര്‍ഷകനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ അടുത്തിടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം എട്ടായി. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്നും വിളകള്‍ക്ക് മികച്ച ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രക്ഷോഭം സംസ്ഥാനത്ത് തുടരുകയാണ്. പ്രക്ഷോഭം രൂക്ഷമായതോടെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടിരുന്നു.
Advertisement