ചെന്നൈയില്‍ മലയാളി വ്യാപാരിയില്‍നിന്ന് രത്നങ്ങള്‍ കവര്‍ന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സൂരജാണ് മോഷണത്തിനിരയായത്. വിരുഗംപാക്കത്ത് ഇന്നലെ അര്‍ധരാത്രിയായിരുന്നു കവര്‍ച്ച. ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisement