E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഇന്ന് കേരളത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ഇന്ന് കേരളത്തിൽ. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള അനുയാത്ര പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. ടഗോർ തീയറ്ററിൽ വൈകുന്നേരം 3.30 നാണ് പരിപാടി. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ , തുടങ്ങിയവർ പങ്കെടുക്കും. മൂന്നിന് വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതിക്ക് ഔദ്യോഗിക സ്വീകരണം നൽകും. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ സുരക്ഷ കർശനമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :