E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

രാജ്യത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന് കമല്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥയാെണന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തെളിവാണ് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിലെ മൂന്ന് ചിത്രങ്ങൾക്ക് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം അനുമതി നിഷേധിച്ചതെന്നും കമൽ പറ​ഞ്ഞു. ജെ. എൻ.യു, രോഹിത് വെമൂല, കശ്മീർ പ്രശ്നം എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കാണ് വിലക്ക്. ഇൗ മാസം പതിനാറ് മുതൽ ഇരുപത് വരെ തിരുവനന്തപുരത്താണ് മേള.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :