റയിൽവേസ്റ്റേഷനിലും പരിസരത്തും പെരുകുന്ന മോഷണം; ക്യാമറകളില്ലാത്തത് വെല്ലുവിളി

തിരക്കേറിയ മലപ്പുറം അങ്ങാടിപ്പുറം റയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും സിസിടിവി കാമറകളില്ല. റയില്‍വേ സ്റ്റേഷനുളളിലും പുറത്തും മോഷണം പതിവായതോടെ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.