കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

HIGHLIGHTS
  • രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്
  • നിര്‍മല സീതാരാമന്‍റെ ആറാം ബജറ്റ്
  • ജനുവരി 31 ന് രാഷ്ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും
nirmala-union-budget-11
SHARE

രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. സമ്പൂര്‍ണ ബജറ്റാകും അവതരിപ്പിക്കുകയെന്നാണ് സൂചന. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ഫെബ്രുവരി ഒന്‍പത് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. 31 ന് രാഷ്ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ആറാം ബജറ്റാണിത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

Nirmala Sitaraman will present union budget on Feb 1

MORE IN UNION BUDGET 2024
SHOW MORE