നാടും നഗരവും ഇളക്കി സ്ഥാനാര്‍ഥികള്‍; മുന്നണികള്‍ കളത്തിലിറക്കിയവരെ അടുത്തറിയാം

candidates-kerala-01
SHARE

കേരളത്തിലെ ഇരുപത് ലോക്സഭാമണ്ഡലങ്ങളിലും പ്രചാരണം തിളച്ചുമറിയുകയാണ്. തിരക്കില്‍ നിന്ന് തിരക്കിലേക്ക് തിരക്കിട്ട് കുതിച്ച് സ്ഥാനാര്‍ഥികള്‍. വോട്ട് നേടാന്‍ തന്ത്രങ്ങളൊരുക്കുമ്പോള്‍ മല്‍സരിക്കുന്നവരുടെ ചരിത്രത്തിനും പ്രതിച്ഛായയ്ക്കും നിര്‍ണായകപങ്കുണ്ടെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് പാര്‍ട്ടികള്‍ കളമൊരുക്കുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രധാന മുന്നണികളും അണിനിരത്തുന്ന സ്ഥാനാര്‍ഥികളുടെ ലഘുചരിത്രവും പ്രവര്‍ത്തനപരിചയവും ഒരുമിനിറ്റില്‍ കാണാം. മനോരമന്യൂസ് ഡോട്ട് കോം തയാറാക്കിയ ‘ഇതാ സ്ഥാനാര്‍ഥി’ റീലുകളിലൂടെ. 20 മണ്ഡലങ്ങളിലെയും യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ചരിത്രം ഇതാ വിരല്‍ത്തുമ്പില്‍. റീലുകള്‍ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Meet the candidate reels by manorama news 20 constituencies 60 candidates UDF, LDF, NDA kerala election

MORE IN LOKSABHA ELECTION 2024
SHOW MORE