രണ്ടാമങ്കത്തിന് രാഹുൽ ഗാന്ധി; വയനാട്ടിൽ ആര് വാഴും?

Mandalachithram
SHARE

റെക്കോഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച മണ്ഡലത്തിൽ രണ്ടാമങ്കത്തിനിറങ്ങുകയാണ് രാഹുൽ ഗാന്ധി. എതിർപക്ഷത്ത് ദേശിയ എക്സിക്യൂട്ടീവ് അംഗം അനി രാജയെ കളത്തിലിറക്കിയിരിക്കുകയാണ് സി പി ഐ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൂടി മത്സരത്തിനിറങ്ങുമ്പോൾ കനത്ത പോരാട്ടത്തിനാകും വയനാട് സാക്ഷ്യം വഹിക്കുക.

Itha Mandalam on Wayanad

MORE IN LOKSABHA ELECTION 2024
SHOW MORE