രമ്യ പിടിച്ചെടുത്ത ആലത്തൂരില്‍ തിരക്കഥ മാറ്റുമോ മന്ത്രി?

02-VottuKavala-HD-New
SHARE

ആലത്തൂരിലെ സീറ്റ് നിലനിര്‍ത്താന്‍ രമ്യ ഹരിദാസ് രണ്ടാമങ്കത്തിനിറങ്ങുമ്പോള്‍ എതിര്‍പക്ഷത്ത് മന്ത്രി രാധാകൃഷ്ണനെ കളത്തിലിറക്കുകയാണ് സിപിഎം.  നിലവില്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്.  ഈ കരുത്തില്‍ രാധാകൃഷ്ണന്‍ ജയിച്ചുകയറുമോ? പി കെ ബിജുവിനെതിരെ നേടിയ വന്‍ ഭൂരിപക്ഷം ഇത്തവണയും രമ്യ ഹരിദാസ് ആവര്‍ത്തിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ആലത്തൂരിലെ ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? ആലത്തൂര്‍ ആര് നേടും? വോട്ടുകവല ആലത്തൂരില്‍ നിന്നും

MORE IN LOKSABHA ELECTIONS 2024
SHOW MORE