ആരെടുക്കും തിരുവനന്തപുരം?; തരൂരിനെ മടുത്തോ ?

VottuKavala
SHARE

നിലവിലെ ലോക്സഭാ അംഗവും നിലവിലെ രാജ്യസഭാ അംഗവും മുന്‍ ലോക്സഭാ അംഗവും  ലോകസഭയിലേക്ക് മത്സരിക്കുന്ന കേരളത്തിലെ ഏക മണ്ഡലത്തിലാണ് വോട്ടുകവല.  തലസ്ഥാന നഗരം, തിരുവനന്തപുരം. എല്ലാവരും പാര്‍ലമെന്‍റ് കണ്ടവരാണ് പന്ന്യന്‍ രവീന്ദ്രന്‍ ഒരുപാട് മുന്‍പ് ലോക്സഭയിലേക്ക് പോയ വ്യക്തിയാണ്. അദേഹം വീണ്ടും ഒരിക്കല്‍ കൂടി എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കാന്‍ എത്തുന്നു.  നാലാംമംഗത്തില്‍ ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നു, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭാംഗം മത്സരിക്കുന്നു.  തിരുവനന്തപുരത്തോളം ആവേശമുള്ള മറ്റ് മണ്ഡലമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടാവും പക്ഷെ അപ്പോളും  ആവേശത്തിന് ഒരു കുറവും ഇവിടെ ഇല്ല. 2024 തിരുവനന്തപുരം ആരെ പാര്‍ലമെന്‍റിലേക്ക് അയക്കും എന്ന് നോക്കാം.

Loksabha election vottukavala trivandrum

MORE IN LOKSABHA ELECTIONS 2024
SHOW MORE