രാജീവ് ചന്ദ്രശേഖരന്‍ വന്നത് ആര്‍ക്ക് ഗുണം?

Adhyachithram--HD-TVM
SHARE

തിരുവനന്തപുരത്ത് സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയാന്‍ വൈകി. വൈകാനുള്ള കാരണം സിറ്റിങ് എം.പി. ശശി തരൂരാണ്. ബി.ജെ.പി. അവര്‍ക്ക് പ്രതീക്ഷയുള്ള മണ്ഡലമെന്ന നിലയില്‍  നരേന്ദ്രമോദി മുതല്‍ ശോഭന വരെയുള്ള പേരുകള്‍ ചര്‍ച്ചയ്ക്കെടുത്തു. മറുവശത്ത് ഒരുപാട് ബുദ്ധിമുട്ടി മനസില്ലാ മനസോടെ നിന്ന പന്ന്യനെ സ്ഥാനാര്‍ഥിയാക്കി. രണ്ട് ക്യാംപിലും കഴിഞ്ഞ മാസങ്ങളില്‍ നടന്ന ചര്‍ച്ച കാണിക്കുന്നത് മണ്ഡലത്തില്‍ തരൂരിനൊരു മേല്‍കൈ ആദ്യ മണിക്കൂറിലുണ്ടെന്നാണ്. തിരുവനന്തപുരം മണ്ഡലത്തിലെ ആദ്യ ചിത്രം.

MORE IN SPECIAL PROGRAMS
SHOW MORE