കൊടിക്കുന്നില്‍ ഇക്കുറിയും വിജയം മാനേജ് ചെയ്യുമോ?

Adhyachithram-HD-Mavelikkara
SHARE

മൂന്ന് ജില്ലകളിലായി കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. ഒന്‍പത് തവണ മല്‍സരിച്ചു. ഏഴുതവണ ജയം. മറ്റാരുമല്ല, കൊടിക്കുന്നില്‍ സുരേഷ് ത‌ന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥിയാവുക. പത്താം അങ്കത്തിനിറങ്ങുന്ന കൊടുക്കുന്നിലിനെ നേരിടാന്‍ എല്‍ഡിഎഫ് രംഗത്തിറക്കുന്നത് സിപിഐയുടെ സി.എ. അരുണ്‍കുമാറിനെയാണ്. അറുപത്തിയൊന്നായിരം വോട്ടിനാണ് കൊടുക്കുന്നില്‍ 2019ല്‍ ജയിച്ചത്. മാവേലിക്കര മണ്ഡത്തിലെ ആദ്യചിത്രം?

Special programme on mavelikara loksabha election 2024

MORE IN SPECIAL PROGRAMS
SHOW MORE