ജയരാജന്‍ പാര്‍ട്ടി വോട്ട് മുഴുക്കെ സമാഹരിച്ചാല്‍..?

kannur-election
SHARE

കണ്ണൂരിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഇടതുപക്ഷമാണ്. ജില്ലാ സെക്രട്ടറി എം.വി ജയരാജനെയാണ് സിപിഎം കളത്തിലിറക്കിയിരുക്കുന്നത്. കോണ്‍ഗ്രസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. സീറ്റ് നിലനിര്‍ത്താന്‍ പറ്റിയൊരു സ്ഥാനാര്‍ഥി കെ.സുധാകരന്‍ തന്നെയാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. സുധാകരന് പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളിലാണ് ഇത്തവണ സിപിഎം ലക്ഷ്യം. കൃത്യമായ ലക്ഷ്യത്തോടയാണ് എം.വി.ജയരാജനെ സിപിഎം മല്‍സര രംഗത്തിറക്കിയിട്ടുള്ളത്. വന്‍ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുന്ന  കണ്ണൂര്‍ മണ്ഡലത്തിലെ ആദ്യചിത്രം ?

Special programme on kannur loksabha election 2024

MORE IN SPECIAL PROGRAMS
SHOW MORE