ഉണ്ണിത്താനെ വെല്ലാന്‍ ജില്ലാ സെക്രട്ടറി മതിയാകുമോ?

kasargod
SHARE

കാസര്‍കോട് തെളിഞ്ഞ് വരുന്നത് ഒരു ഗംഭീര മല്‍സരമാണ്. സിറ്റിങ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ സിപിഎം അവരുടെ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി എഫക്ട് ഉണ്ണിത്താനെ തുണച്ചെങ്കില്‍ ഇത്തവണ ഏതൊക്കെ ഘടകങ്ങളായിരിക്കും നിര്‍ണായകമാവുക. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമാണ് മണ്ഡലത്തില്‍ ബിജെപി പ്രതീക്ഷിക്കുന്നത്. വന്ദേഭാരത് വരെ വോട്ടായി മാറുമെന്നും അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബിജെപി ആര്‍എസ്എസ് ചേരിതിരിവാണ് മണ്ഡലത്തില്‍ എന്‍ഡിഎ നേരിടുന്ന വെല്ലുവിളി. എന്താണ് മണ്ഡലത്തിലെ ആദ്യ ചിത്രം. കാസര്‍കോട് ഇനിയാര്? വീഡിയോ കാണാം.

Special program on lok sabha election in kasargod constituenc

MORE IN SPECIAL PROGRAMS
SHOW MORE