കോട്ടയത്ത് ‘അപ്പുറം ഇപ്പുറം’ കളി; ‘സഹോദരങ്ങളി’ല്‍ മുന്‍തൂക്കമാര്‍ക്ക്?

kottayam-election
SHARE

കോട്ടയം അടിമു‌ടി മാറ്റത്തോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. നിര്‍ണായക കൂടുമാറ്റങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ ലോക്സഭാതിരഞ്ഞെടുപ്പ്. മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആയിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തെ യുഡിഫ് സാരഥി ഇക്കുറി എല്‍ഡിഎഫ് സാരഥിയാണ്. എല്‍ഡിഎഫിലെ നേതാവായിരുന്ന ആള്‍ അപ്പുറത്തും. അങ്ങനെ വരുമ്പോള്‍ എന്താണ് മണ്ഡലത്തിലെ ആദ്യചിത്രം? വി‍ഡിയോ കാണാം:

Special Program on Lok Sabha Election in kottayam Constituency

MORE IN SPECIAL PROGRAMS
SHOW MORE