കാന്‍സര്‍ വേട്ടയാടിയിട്ടും തളരാതെ പവര്‍ഫുള്ളായി തിരികെയെത്തി സിമി

kerla-can-simi
SHARE

പവര്‍ ലിഫ്റ്റിങ്ങില്‍ തിളങ്ങി നിന്ന സമയത്താണ് എറണാകുളം വളഞ്ഞമ്പലം സ്വദേശിനി സിമിയെ കാന്‍സര്‍ വേട്ടയാടിയത്. എന്നിട്ടും സിമിയുടെ 'പവര്‍' കുറഞ്ഞില്ല. രോഗത്തില്‍ നിന്ന് ജീവിതത്തിലേക്ക് പവര്‍ഫുള്ളായി തിരിച്ചുവന്ന സിമിയെ പരിചയപ്പെടാം. വിഡിയോ കാണാം. 

Story of Simi who got rid of cancer

MORE IN KERALA
SHOW MORE