'വീണ്ടെടുക്കാം ജീവിതത്തിന്‍റെ വൈബ്': ഇനി കേരള കാന്‍ എട്ടാം പതിപ്പ്

KeralaCan_HD_2502
SHARE

മനോരമ ന്യൂസ് കേരള കാന്‍ എട്ടാം പതിപ്പിന് തുടക്കം. വീണ്ടെടുക്കാം ജീവിതത്തിന്‍റെ വൈബ് എന്നതാണ് ഇത്തവണത്തെ നമ്മുടെ സന്ദേശം. ദൃശ്യ മാധ്യമരംഗത്തെ സമാനതകളില്ലാത്ത അനുഭവമായി, അടയാളപ്പെടുത്തലായി കേരള കാന്‍ മാറിക്കഴിഞ്ഞു. തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലാണ് ഇത്തവണ ഈ ദൗത്യത്തിന് ഒപ്പം ചേരുന്നത്. 50 ലക്ഷം രൂപയുടെ സഹായമാണ് ദൗത്യത്തിന്‍റെ ഭാഗമായി നല്‍കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയസൂര്യയാണ് കേരള കാന്‍ ദൗത്യത്തിന്‍റെ മുഖം.

Kerala Can Season 8

MORE IN KERALA CAN SEASON 8
SHOW MORE