'കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന, കേന്ദ്രത്തിന് ശത്രുതാമനോഭാവം’; ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

HIGHLIGHTS
  • 'എട്ടു വര്‍ഷം കൊണ്ട് മികച്ച പുരോഗതി'
  • 'പശ്ചാത്തല സൗകര്യ വികസനമുണ്ടായി'
  • 'കേരളത്തെ തകര്‍ക്കാനാകില്ല'
sunrise-economy-05
SHARE

കേരളത്തിന്‍റേത് സൂര്യോദയ സമ്പദ്ഘടനയായെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും ഡിമാന്‍ഡിന്റെയും വികസനത്തുറയുടെയും മുന്‍നിരയില്‍ നില്‍ക്കുന്നതാണ് സൂര്യോദയ മേഖലകള്‍. നിരന്തര നവീകരണത്തിന്റെ പ്രക്രിയയില്‍ നിരന്തര നവീകരണത്തിന്‍റെ പ്രക്രിയയില്‍ രാജ്യത്തുതന്നെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. മുടിഞ്ഞുപോയ നാടെന്ന് ചിത്രീകരിക്കുന്ന കേരള വിരുദ്ധരെ അഗാധമായി നിരാശപ്പെടുത്തുന്ന നേട്ടങ്ങളാണ് ഈ നാട് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തില്‍ കേരളം പിന്നിലായിരുന്നു. ഇപ്പോള്‍ അതില്‍ വിപ്ലവകരമായ മാറ്റം സംഭവിക്കുന്നു. ഇത് പ്രതീക്ഷാവഹമാണ്. എട്ട് വര്‍ഷം മുന്‍പ് കണ്ട കേരളമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

State Budget 2024; sunrise economy in kerala claims FM KN Balagopal in Budget 

MORE IN Kerala Budget 2024
SHOW MORE