വിലക്കയറ്റം പിടിച്ചുകെട്ടണം; വീട്ടമ്മമാര്‍ക്ക് പറയാനുള്ളത്

budget-women-2
SHARE

വേഗട്രാക്കില്‍ കുതിക്കുന്ന അവശ്യസാധന വിലയ്ക്കൊപ്പം മുടങ്ങുന്ന ക്ഷേമപെന്‍ഷനും സാധാരണക്കാരന്‍റെ ജീവിതം ദുസഹമാക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്ന നടപടികള്‍ക്കൊപ്പം ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നതിനുള്ള വഴി കൂടി ഈ ബജറ്റില്‍ ധനമന്ത്രി കണ്ടെത്തുമോയെന്നാണ് വീട്ടമ്മമാര്‍ ഉറ്റുനോക്കുന്നത്. കൊച്ചി മഞ്ഞുമ്മലില്‍ നിന്നുള്ള വീട്ടമ്മമാര്‍ക്ക് പറയാനുള്ളത്.

MORE IN KERALA BUDGET 2024
SHOW MORE