‘തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ’: കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ബജറ്റ്

HIGHLIGHTS
  • 'കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനില്ല'
  • 'പൊതു സ്വാകാര്യമൂലധനം പ്രയോജനപ്പെടുത്തും'
  • 'ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ നടപ്പിലാക്കും'
kerala-budget-centre-05
SHARE

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുതാസമീപനമാണ് കാട്ടുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതിനെ നേരിടാന്‍ ‘തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ’ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ടുപോകും. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു സ്വാകാര്യമൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ‘ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ ഇതിനായി നടപ്പാക്കും. അടുത്ത മൂന്നുവര്‍ഷം 3 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Centre is hostile to kerala, FM slams in Budget

MORE IN KERALA BUDGET 2024
SHOW MORE