കയര്‍, കശുവണ്ടി മേഖലയ്ക്ക് ആശ്വാസമേകിയോ ബജറ്റ്? തൊഴിലാളികളുടെ പ്രതീക്ഷകള്‍

coir-cashew-sector
SHARE

പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന ബജറ്റ് എത്രമാത്രം ആശ്വാസം നല്‍കും. കയര്‍, കശുവണ്ടി മേഖലയില്‍ കാലങ്ങളായി പ്രതിസന്ധി തുടരുകയാണ്. വേതനവര്‍ധനവും മികച്ച വിപണന സംവിധാനവുമൊക്കെയാണ് തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. 

Will the budget be a relief to the coir and cashew sector?

MORE IN KERALA Budget 2024
SHOW MORE