നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ബജറ്റിലേക്ക് ഉറ്റുനോക്കി സംസ്ഥാനം

budget
SHARE

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്‍റെ നാലാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ പോവുകയാണ്  ഇത്തവണ ബജറ്റില്‍ എന്തുണ്ടാകും എന്ന ചോദ്യത്തിനപ്പുറം കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചകളിലേക്ക് വരുന്ന ഒരു ബജറ്റ് കൂടിയാണ് ഇത്. കേരളത്തിന് മുന്നിലുള്ള സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ ധനമന്ത്രിക്ക് മുന്നിലുള്ള ധനപരമായിട്ടുള്ള യാഥാര്‍ഥ്യങ്ങള്‍ അത്രമേല്‍ ഉണ്ട്. ഇതിനൊക്കെ പ്രശ്നം അല്ലെങ്കില്‍ കാരണക്കാരന്‍ ആരാണ്, സര്‍ക്കാര്‍ പറയുന്നത് പോലെ കേന്ദ്ര സര്‍ക്കാരാണോ? കേന്ദ്രാവിഷ്കൃതമായിട്ടുള്ള ധനപ്രതിസന്ധിയാണോ കേരളം നേരിടുന്നത്?  അതോ പ്രതപക്ഷം ആരോപിക്കുന്നത് പോലെ സര്‍ക്കാരിന്‍റെ കെടുക്കാര്യസ്ഥതയാണോ? സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്  ആസൂത്രണ ബോര്‍ഡിന്‍റെ മുന്‍ അംഗം കെഎന്‍ ഹരിലാല്‍ എന്നിവര്‍ സംസാരിക്കുന്നു. വി‍ഡിയോ കാണാം

State budget 2024 tomorrow

MORE IN Kerala Budget 2024
SHOW MORE